തട്ടിയെടുക്കപ്പെട്ട നീതി കോടതി തിരികെ നല്‍കുമെന്ന് വിശ്വാസമുണ്ട്; ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ്
കുറ്റവാളികളെ ശിക്ഷ കഴിയുംമുന്പേ വെറുതേ വിട്ടതില്‍ വിഷമമുണ്ട്. എങ്കിലും കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പ്രതികളെ വെറുതെവിട്ടതിനെ ചോദ്യംചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.